Wednesday, May 23, 2012   4:55 PM IST
Vaartha BlogRSS
Loading
വക്കീല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും
Published : Sunday, December 11, 2011
|
  
Text Size
ഇസ്ലാമാബാദ്

ഇന്ത്യ സന്ദര്‍ശിക്കാന്‍ തയാറെന്ന് 26/11 കേസില്‍ പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന പ്രതികളുടെ അഭിഭാഷകന്‍ ക്വാജ സുല്‍ത്താന്‍ ലാഹോര്‍ കോടതിയെ അറിയിച്ചു.

ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ സക്കി ഉര്‍ റഹ്മാന്‍ ലഖ്വിയുള്‍പ്പെടെ ഏഴു പേരാണു പ്രതികള്‍. പാക് ജുഡീഷ്യല്‍ കമ്മിഷന്‍റെ ഭാഗമായാകും സുല്‍ത്താന്‍റെ സന്ദര്‍ശനമെന്നു കരുതുന്നു. കേസ് പരിഗണിക്കുന്ന 17ന് പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി സുല്‍ത്താനോടു നിര്‍ദേശിച്ചു. തുടര്‍ന്നു യാത്രയ്ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും കോടതി.

Rate This News :
Latest News