ലോഗോ പ്രകാശനം ചെയ്തു
Published : Tuesday,
December 13,
2011
തൃശൂര്‍
സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ പുതിയ ലോഗോ പ്രകാശനം മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍വഹി ച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്‍റെ പ്രകാശനം നിര്‍വഹിച്ചു. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹി ച്ചു. കൗണ്‍സിലര്‍ മുകേഷ് കുളപറമ്പില്‍ ആശംസകളര്‍പ്പിച്ചു.
ചുരുങ്ങിയ ചെലവിവല്‍ ആധുനിക ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാകും ആശുപത്രിയുടെ പ്രവര്‍ത്തനം. കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ നിര്‍ധന രോഗികള്‍ക്കായി പ്രത്യേക ഹൃദയശസ്ത്രക്രിയ പാക്കെജും, ജനറല്‍ വിഭാഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒപി വിഭാഗത്തില്‍ പ്രത്യേക ഇളവുകളും ലഭ്യമാകുമെന്ന് എംഡി പ്രതാപ് വര്‍ക്കി പറഞ്ഞു. മെഡിക്കല്‍ കോ ഓഡിനേറ്റര്‍ ഡോ. സബിത കൃഷ്ണമൂര്‍ത്തി നന്ദി പറഞ്ഞു.
Close...
Maximum Character Allowed -
4000