Wednesday, May 23, 2012   5:00 PM IST
Vaartha BlogRSS
Loading
വജ്രാഭരണങ്ങള്‍ പിടിയില്‍
Published : Wednesday, December 14, 2011
|
  
Text Size
കൊച്ചി

ഡല്‍ഹിയില്‍ നിന്നു നെടുമ്പാശേരി വഴി കൊച്ചിയിലെത്തിച്ച നാലു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണക്കടയിലേക്കു കൊണ്ടുവന്ന ആഭരണങ്ങളാണിതെന്നു സംശയം. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരുന്നു.
Rate This News :
Latest News