Wednesday, May 23, 2012   5:00 PM IST
Vaartha BlogRSS
Loading
തമിഴ് MPമാര്‍ രാജിവയ്ക്കണം
Published : Wednesday, December 14, 2011
|
  
Text Size
തേനി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് എംപിമാര്‍ രാജിവയ്ക്കണമെന്നു ഡിഎംഡികെ നേതാവ് വിജയ്കാന്ത്. ഡിഎംഡികെ എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ തയാറാണ്. നിയമസഭയില്‍ പ്രതിപക്ഷം ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാനാണു രാജി വയ്ക്കാത്തത്. അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന ഡിഎംകെ പ്രശ്നപരിഹാരം കണ്ടെത്തിയില്ലെന്നും വിജയകാന്ത് ആരോപിച്ചു.
Rate This News :
Latest News