Wednesday, May 23, 2012   5:10 PM IST
Vaartha BlogRSS
Loading
ഇന്ത്യ 269 റണ്‍സിന് പുറത്ത്
Published : Tuesday, December 20, 2011
|
  
Text Size
കാന്‍ബെറ

രണ്ടാം സന്നാഹ മത്സരത്തിലെ ഒന്നാം ഇന്നിങ്സില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍സ് ഇലവനെതിരേ ഇന്ത്യ 269 റണ്‍സിനു പുറത്ത്. വിരാട് കോഹ് ലി (132) സെഞ്ചുറി നേടി. രോഹിത് ശര്‍മ (47), ഗൗതം ഗംഭീര്‍ (24), സേവാഗ് (12), രഹാനെ, ലക്ഷ്മണ്‍ (15) എന്നിവര്‍ പുറത്തായി. ചെയര്‍മാന്‍ ഇലവന്‍സിനു വേണ്ടി ജോണ്‍ ഹോളണ്ട് ആറു വിക്കറ്റെടുത്തു.
Rate This News :
Latest News