Wednesday, May 23, 2012   5:11 PM IST
Vaartha BlogRSS
Loading
പ്രതിപക്ഷം സഹകരിക്കണം
Published : Wednesday, December 21, 2011
|
  
Text Size
ന്യൂഡല്‍ഹി

തുടര്‍ച്ചയായി പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം സഹകരിക്കണം. പാര്‍ലമെന്‍റ് നടത്തിക്കൊണ്ടുപോകുക ശ്രമകരമാണ്. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നും പ്രധാനമന്ത്രി പ്രിതികരിച്ചു.
Rate This News :
Latest News