Wednesday, May 23, 2012   5:22 PM IST
Vaartha BlogRSS
Loading
ചര്‍ച്ചയ്ക്കൊടുവില്‍ ബഹളം
Published : Saturday, December 31, 2011
|
  
Text Size
തിരുവനന്തപുരം

പ്രവാസികളുടെ പരാതികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുന്നതിനൊടുവില്‍ ചില പ്രതിനിധികള്‍ ബഹളം വച്ചു. അന്യസംസ്ഥാനത്തുള്ളവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം.

എന്നാല്‍, രജിസ്റ്റര്‍ ചെയ്ത 35 പേര്‍ക്ക് പരാതി പറയാന്‍ അവസരം നല്‍കിയെന്നു മുഖ്യമന്ത്രി അറിയിച്ചു.

ഇനിയും പരാതിയുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതി നല്‍കണമെന്നും കാര്യങ്ങള്‍ പരിശോധിച്ച ശേഷം നോര്‍ക്ക റൂട്ട്സ് മറുപടി അയച്ചുതരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Rate This News :
Latest News