Wednesday, May 23, 2012   5:29 PM IST
Vaartha BlogRSS
Loading
75 പേരെ അറസ്റ്റ് ചെയ്തു
Published : Tuesday, January 03, 2012
|
  
Text Size
കുവൈറ്റ് സിറ്റി

കുവൈറ്റില്‍ പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളിലും മദ്യപാനങ്ങളിലും ഏര്‍പ്പെട്ട 75 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ്, ഹവാലി തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാല്‍മീയയില്‍ നിന്നും പവലീയയില്‍ നിന്നും ഗതാഗത നിയമലംഘനത്തിനു നൂറിലധികം പേര്‍ക്കെതിരേ കേസെടുത്തു.
Rate This News :
Latest News