Wednesday, May 23, 2012   5:30 PM IST
Vaartha BlogRSS
Loading
ലാമയ്ക്ക് ഗാന്ധി പുരസ്കാരം
Published : Thursday, January 05, 2012
|
  
Text Size
ബോധ്ഗയ

ടിബറ്റന്‍ ആത്മീയാചാര്യന്‍ ദ ലൈ ലാമയ്ക്ക് മ ഹാത്മാ ഗാ ന്ധി സമാധാന പുരസ്കാരം സമ്മാനിച്ചു. കാലചക്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ കൊച്ചുമകളും ദക്ഷിണാഫ്രിക്കയിലെ ഗാന്ധി ഡെവലപ്മെന്‍റ് ട്രസ്റ്റ് ചെയര്‍പെഴ്സണുമായ ഇള ഗാന്ധിയാണ് പുരസ്കാരം സമ്മാനിച്ചത്. ഡര്‍ബനില്‍ 2011ല്‍ ചടങ്ങു നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, വിസ പ്രശ്നം മൂലം ദലൈ ലാമയ്ക്ക് അവിടെയെത്താന്‍ കഴിയാത്തതിനാലാണ് ബോധ്ഗയയിലേക്കു മാറ്റിയത്.
Rate This News :
Latest News