ചീഫ് സെക്രട്ടറി തുടരും
Published : Wednesday,
January 11,
2012
തിരുവനന്തപുരം
സംസ്ഥാന ചീഫ് സെക്രട്ടറിയായി പി. പ്രഭാകരന്‍ തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര സര്‍വീസിലുള്ള കെ. മോഹന്‍ദാസിനെ ചീപ് സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിച്ചെങ്കിലും അദ്ദേഹം താത് പര്യം പ്രകടിപ്പിച്ചില്ല. കൊച്ചി മെട്രൊയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇ. ശ്രീധരന്‍റേതാണ്. പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
Close...
Maximum Character Allowed -
4000