Wednesday, May 23, 2012   5:46 PM IST
Vaartha BlogRSS
Loading
ഐപാഡ് മോഷ്ടിച്ചു
Published : Saturday, January 14, 2012
|
  
Text Size
പുതുച്ചേരി

സിപിഐ ദേശീയ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡി. രാജയുടെ ഐപാഡും 12,200 രൂപയുമടങ്ങി യ ബാഗ് മോഷണം പോയി. ബുധനാഴ്ച രാത്രി പുതുച്ചേരിയിലെ വഴിയരികില്‍ കാറില്‍ നിന്നാണ് ഇവ നഷ്ടമായത്. പാര്‍ട്ടി സമ്മേളനത്തിന് ഇവിടെയെത്തിയ രാജ ഷോപ്പിങ്ങിനു പോയതായിരുന്നു. പാര്‍ലമെന്‍റം ഗങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കിയതാണ് ഐപാഡ്.
Rate This News :
Latest News