ഐഎന്‍എല്ലിന് താത്പര്യമില്ല
Published : Saturday,
January 14,
2012
കോഴിക്കോട്
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഐഎന്‍എല്ലിനു യാതൊരു താത്പര്യവുമില്ലെന്നു സംസ്ഥാന പ്രസിഡന്‍റ് എസ്.എ. പുതിയവളപ്പില്‍. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എ. റൗഫും തമ്മിലുള്ള പ്രശ്നമാണിത്. കേസില്‍ ഐഎന്‍എല്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000