Wednesday, May 23, 2012   5:51 PM IST
Vaartha BlogRSS
Loading
പ്രതികളെ പിടികൂടി
Published : Monday, January 16, 2012
|
  
Text Size
ബംഗളൂരു

കേരളത്തില്‍ കവര്‍ച്ചാ കേസുകളില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതികള്‍ കര്‍ണാടകയില്‍ പിടിയില്‍. തൃശൂര്‍ മരുത്താക്കര സ്വദേശി ജയതിലകന്‍, കല്ലൂര്‍ സ്വദേശി അനില്‍ എന്നിവരെയാണു കര്‍ണാടക പൊലീസ് പിടികൂടിയത്. മാര്‍ത്താമറിയം വലിയപളളി, പൂരകം ക്ഷേത്രം കവര്‍ച്ചാ കേസുകളില്‍ പ്രതികളാണിവര്‍. 16 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.
Rate This News :
Latest News