നിസാനും കാര്‍ വില കൂട്ടി
Published : Friday,
January 20,
2012
ന്യൂഡല്‍ഹി
മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ് എന്നിവയ്ക്കു പിന്നാലെ നിസാനും മോഡലുകള്‍ക്ക് വില കൂട്ടി. ഇതോടെ മൈക്രയ്ക്കും സണ്ണിക്കും 0.56 മുതല്‍ 2.09% വില ഉയരും. മൈക്രയുടെ പെട്രോള്‍ വെര്‍ഷനു 3000 രൂപയും ഡീസല്‍ വെര്‍ഷനു 12,000 രൂപയും വര്‍ധിക്കും. ഇപ്പോള്‍ 4.10 മുതല്‍ 5.38 ലക്ഷമാണു മൈക്ര പെട്രോളിന്‍റെ വില. ഡീസല്‍ വേരിയന്‍റിനു 5.72 മുതല്‍ 6.17 ലക്ഷം വരെയും.രൂപയുടെ മൂല്യശോഷണവും പ്രവര്‍ത്തനച്ചെലവിലെ വര്‍ധനയും കണക്കിലെടുത്താണു വില ഉയര്‍ത്തിയത്.
Close...
Maximum Character Allowed -
4000