Wednesday, May 23, 2012   6:07 PM IST
Vaartha BlogRSS
Loading
ശബരിമല നട ഇന്ന് അടയ്ക്കും
Published : Saturday, January 21, 2012
|
  
Text Size
ശബരിമല

ഒരു തീര്‍ഥാടന കാലത്തിനു കൂടി സമാപനം കുറിച്ചു ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്ര നട ഇന്ന് അടയ്ക്കും. ഇന്നു ദര്‍ശനം പന്തളം രാജ പ്രതിനിധിക്കു മാത്രം. രാവിലെ ഗണപതി ഹോമത്തിനും അഭിഷേകത്തിനും ശേഷം പന്തളം രാജ പ്രതിനിധി അയ്യപ്പ ദര്‍ശനം നടത്തും. തുടര്‍ന്ന് നട അടയ്ക്കും.

മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനു പന്തളം കൊട്ടാരത്തില്‍നിന്ന് എത്തിച്ച തിരുവാഭരണങ്ങള്‍ ഇന്നു തിരിച്ചു കൊണ്ടുപോകും.
Rate This News :
Latest News