നാലു പേര്‍ മരിച്ചു
Published : Saturday,
January 21,
2012
ദമാം
ദമാമില്‍ നിന്ന് ഉംമ്ര തീര്‍ഥാടകരുമായി പോയ ബസിനു തീപിടിച്ചു നാലു പേര്‍ മരിച്ചു. ബുറൈദ-മറീന റോഡില്‍ അല്‍ ബുഖേരിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്നു പ്രാഥമിക നിഗമനം. മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Close...
Maximum Character Allowed -
4000