Wednesday, May 23, 2012   6:13 PM IST
Vaartha BlogRSS
Loading
വാഹനാപടകം: 9 പേര്‍ മരിച്ചു
Published : Monday, January 23, 2012
|
  
Text Size
ചണ്ഡിഗഡ്

ഹരിയാനയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചു. അഞ്ചു കുട്ടികളും രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫത്തേഹാബാദ് ജില്ലയിലെ ഡല്‍ഹി ഫസില്‍ക ദേശീയപാത 10 ലായിരുന്നു അപകടം.
Rate This News :
Latest News