കേന്ദ്ര ബജറ്റ് മാര്‍ച്ചില്‍
Published : Wednesday,
January 25,
2012
ന്യൂഡല്‍ഹി
തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. ബജറ്റ് അവതരണ തിയതി സംബന്ധിച്ചു ഫെബ്രുവരി ആദ്യവാരം മന്ത്രിസഭാ സമിതി യോഗം ചേരും. മാര്‍ച്ച് ഒന്‍പതു വരെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു. അതിനു ശേഷമെ രാഷ്ട്രപതി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുകയുള്ളു. വൊഡാഫോണ്‍ നികുതി കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചു പഠിക്കുമെന്നും മുഖര്‍ജി വ്യക്തമാക്കി.
Close...
Maximum Character Allowed -
4000