Wednesday, May 23, 2012   6:24 PM IST
Vaartha BlogRSS
Loading
ഭക്ഷ്യവില സൂചിക നെഗറ്റീവില്‍
Published : Friday, January 27, 2012
|
  
Text Size
ന്യൂഡല്‍ഹി

രാജ്യത്തെ ഭക്ഷ്യവില സൂചിക നെഗറ്റീവില്‍ തുടരുന്നു. ജനുവരി 14 ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് നെഗറ്റീവ് 1.03 ശതമാനമായി. മുന്‍ ആഴ്ചയില്‍ ഇതു നെഗറ്റീവ് 0.42 ശതമാനമായിരുന്നു. സാവള, ഉരുളക്കിഴങ്ങ്, ഗോതമ്പ്, പച്ചക്കറികള്‍ എന്നിവയുടെ വിലയില്‍ കുറവുണ്ടായി. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പാല്‍, മുട്ട, പഴം എന്നിവയുടെ വിലയില്‍ വര്‍ധനയുണ്ടായി.

Rate This News :
Latest News