Wednesday, May 23, 2012   6:27 PM IST
Vaartha BlogRSS
Loading
സെബി ഇളവ് അനുവദിച്ചു
Published : Sunday, January 29, 2012
|
  
Text Size
ന്യൂഡല്‍ഹി

ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും മൂച്വല്‍ ഫണ്ടുകള്‍ക്കും സെബി നിക്ഷേപ ചട്ടത്തില്‍ ഇളവ് അനുവദിച്ചു. പ്രി-പ്രിഫറന്‍ഷ്യല്‍ ഷെയര്‍ ഹോള്‍ഡിങിലുള്ള ആറു മാസ ലോക്ക് ഇന്‍ പിരിയഡ് ഇവയ്ക്ക് ഒഴിവാക്കിയതായി സിബി ചെയര്‍മാന്‍ യു.കെ. സിന്‍ഹ. ഇന്‍ഷ്വറന്‍സ് കമ്പനികളും മ്യൂച്വല്‍ ഫണ്ടുകളും ഏതെങ്കിലും പ്രത്യേക നിക്ഷേപകന്‍റെ താത്പര്യങ്ങളല്ല ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതുകൊണ്ടാണ് ഇളവ് അനുവദിക്കുന്നതെന്ന് സെബി ബോര്‍ഡ് യോഗത്തിനു ശേഷം സിന്‍ഹ.

സെബിയുടെ ഇപ്പോഴത്തെ ചട്ടങ്ങള്‍ പ്രകാരം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും മ്യുച്വല്‍ ഫണ്ടുകള്‍ക്കും ആറു മാസ കാലയളവിനുള്ളില്‍ പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്‍റ് ഇടപാടുകളില്‍ പങ്കെടുക്കാനാവില്ല.

Rate This News :
Latest News