Wednesday, May 23, 2012   6:33 PM IST
Vaartha BlogRSS
Loading
തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു
Published : Monday, January 30, 2012
|
  
Text Size
ജമായു

ബിഹാറില്‍ ജമായു ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്കു ഗുരുതര പരുക്ക്. ഝാര്‍ഖണ്ഡിലെ ശിവ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിച്ച ശേഷം നേപ്പാളിലെ ജനക്പുരിലേക്കു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് റോഡരുകിലെ മരത്തിലിടിച്ചു മറിയുകയായിരുന്നു. പരുക്കേറ്റവരെ പാറ്റ്ന മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Rate This News :
Latest News