വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ഭാരവാഹികള്‍
Published : Tuesday,
January 31,
2012
തൃശൂര്‍
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് പ്രസിഡന്‍റായി ലാലി ജെയിംസിനെയും സെക്രട്ടറിയായി ഗീത സുകുമാരനെയും വീണ്ടും തെരഞ്ഞെടുത്തു.
സി.സി.അനിത, ജാന്‍സി വിത്സന്‍, അംബിക രാജപ്പന്‍, പുഷ്പാവതി വാസുദേവന്‍ ( വൈസ് പ്രസിഡന്‍റ്മാര്‍), പ്രേമ മണി, രാധ മോഹന്‍, ഉഷ വത്സന്‍ , വിജിത ബാബു ( സെക്രട്ടറിമാര്‍), എലിസബത്ത് റോമിയോ ( ട്രഷറര്‍), 30 അംഗങ്ങളടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി.ആര്‍.പോള്‍ വരണാധികാരിയായിരുന്നു. മുണ്ടശേരി ഹാളില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എം.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്‍റ് സിജോ ചിറക്കെക്കാരന്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് കെ.എ.അസ്സി എന്നിവര്‍ സംസാരിച്ചു.
Close...
Maximum Character Allowed -
4000