Wednesday, May 23, 2012 10:59 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Others
ദേശീയപാതയോരത്ത് മാലിന്യം തള്ളല്‍
Published :
Wednesday,
February 01,
2012
|
|
Blog
|
Rate the Story
Text Size
Other Stories
Close...
കൊണ്ടോട്ടി
അറവുശാലയിലെ മാലിന്യങ്ങളും കോഴി അവശിഷ്ടങ്ങളും ദേശീയപാതയോരത്ത് തള്ളിയതു ജനത്തിന് ദുരിതമായി. കൊണ്ടോട്ടി ബൈപ്പാസ് റോഡരികില്‍ സ്വകാര്യ ആശുപത്രിയുടെയും ബാങ്കിന്റേയും സമീപത്തായാണ് ചീഞ്ഞളിഞ്ഞ അറവുശാലയിലെ മാലിന്യവും കോഴിഅവശിഷ്ടങ്ങളും തള്ളിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാലിന്യങ്ങള്‍ കാക്കകളും തെരുവ് നായ്ക്കളും പരത്തിയതോടെ ഈ പ്രദേശമാകെ ദുര്‍ഗന്ധം പരന്നിരിക്കുകയാണ്. മാലിന്യങ്ങള്‍ ചാക്കുകളില്‍ നിറച്ചാണ് റോഡരികില്‍ തള്ളിയിരിക്കുന്നത്.
ദുര്‍ഗന്ധം മൂലം ഈ വഴി കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാരും പ്രദേശവാസികളും. മാലിന്യം നീക്കം ചെയ്യാത്ത അധികൃതരുടെ നടപടിയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സമീപത്തെ കച്ചവടക്കാര്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഇത് ഏറെ ബുദ്ധുമുട്ടുണ്ടാക്കുന്നു. കൊണ്ടോട്ടി പരിസരങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ സമൂഹ വിരുദ്ധര്‍ തള്ളുന്നത് പതിവാണ്.
നേരത്തേ കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രി റോഡിലും മാലിന്യങ്ങള്‍ തള്ളിയിരുന്നു.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
വിഎച്ച്എസ്ഇ സേ പരീക്ഷ ജൂണ്‍ 18 മുതല്‍
വിഎച്ച്എസ്ഇ സേ പരീക്ഷ ജൂണ്‍ 18 ന് ആരംഭിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട വിഷയങ്ങള്‍ക്ക....
BEL 177 ഒഴിവ്
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളില്‍ ഗ്രാജ്വേറ്റ് എന്‍....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
പിലോസറിനും ആര്‍ത്രൈറ്റിസ്
കുറേക്കാലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 150 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍ത്രൈറ്റിസ് രോഗം ബാധി....
Latest News
പെട്രോള്‍ വില വര്‍ധന: നാളെ LDF ഹര്‍ത്താല്‍
ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണം
വില വര്ധനയ്ക്കെരിരേ തൃണമൂല്‍
പെട്രോള്‍ വില: കേരളത്തില്‍ 8 രൂപയുടെ വര്‍ധന
രാഷ്ട്രപതി സ്ഥാനാര്‍ഥി: പൊതുസമ്മതനായ വ്യക്തി വേണം
അരുണ്‍ കുമാറിന്റെ തസ്തിക ഇല്ലാതാക്കും
വിഎസ് പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമോ എന്നതാണു കാര്‍...
പാര്‍ലമെന്റ് റോഡിനടുത്തു ബാങ്കിനു തീപിടിച്ചു
ചവറു കൂനയില്‍ സ്ഫോടനം: ആറു പേര് മരിച്ചു
വിദ്യാഭ്യാസ വായ്പ പലിശ നിരക്കു കൂട്ടുന്നത് അന്യായം
ഹസന്റെ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കല്‍
"നെയ്യാറ്റിന് കരയില്‍ സിപിഎം- ബിജെപി ധാരണ'
"ആകാശത്തിന്റെ നിറം' ഷാങ്ഹായ് ചലച്ചിത്ര മേളയില്‍
നടി പ്രിയങ്ക നായര്‍ വിവാഹിതയായി
More Stories >>
വളഞ്ഞു