Wednesday, May 23, 2012   11:14 PM IST
Vaartha BlogRSS
Loading
സൗമ്യയെ ഓര്‍മപ്പെടുത്തി കാരുണ്യഭവന്‍
Published : Thursday, February 02, 2012
|
  
Text Size
മഞ്ചേരി

ഒരു വര്‍ഷം മുമ്പു ട്രെയ്നില്‍ നിന്നും തള്ളിയിട്ടു കൊല പ്പെടുത്തിയ സൗമ്യയുടെ കഥ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ ചിത്രീകരണമായി അവതരിപ്പിച്ച വാഴക്കാട് കാരുണ്യഭവന്‍ ബധിര വിദ്യാലയം വിദ്യാര്‍ഥികള്‍ കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സൗമ്യ മരിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം തികയുകയായിരുന്നു.

പത്താംക്ലാസ് വിദ്യാര്‍ഥികളായ സന്ധ്യ , മുഹമ്മദ് ജാസിം, എന്നിവര്‍ യഥാക്രമം സൗമ്യ, ഗോവിന്ദചാമി, എന്നിവരെ അവതരിപ്പിച്ചു. തിരുവനന്തപുരം സ്വദേശി നിഷാജ് എസ്. കുമാര്‍ ആണ് ചിത്രീകരണത്തിന്‍റെ രചനയും സംവിധാനവും.
Rate This News :
Latest News