എയര്‍ഷോ 2013 നവംബറില്‍ 17
Published : Thursday,
February 02,
2012
ദുബായ്
13മതു ദുബായ് എയര്‍ ഷോയുടെ 2013 നവംബര്‍ 17 മുതല്‍ 21 വരെ നടക്കും. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലാണു ഷോ നടക്കുക. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമായ സെന്‍ട്രല്‍ എയര്‍പോര്‍ട്ടില്‍ ആദ്യമായാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്. 12 വര്‍ഷമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഷോ സംഘടിപ്പിച്ചിരുന്നത്.
Close...
Maximum Character Allowed -
4000