യാത്രക്കാര്‍ പ്രതിഷേധത്തില്‍
Published : Friday,
February 03,
2012
റിയാദ്
എയര്‍ ഇന്ത്യ സൗദിയില്‍ നിന്നുളള യാത്രാ നിരക്കു വര്‍ധിപ്പിച്ചതു പ്രവാസികളുടെ വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ടിക്കറ്റ് നിരക്കില്‍ 400 രൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കുത്തനെ നിരക്കു വര്‍ധിപ്പിച്ചതിനാല്‍ പ്രവാസികള്‍ മറ്റു വിമാന സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.
സാധാരണയായി ഈ സീസണില്‍ നിരക്കു കുറച്ചാണ് എയര്‍ഇന്ത്യ സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോഴുണ്ടായ വര്‍ധനവ് പ്രവാസികള്‍ക്കു കനത്ത തിരിച്ചടിയായിട്ടുണ്ട്. നഷ്ടത്തില്‍ ഓടുന്ന ദേശീയ വിമാനക്കമ്പനി ഈ നില തുടര്‍ന്നാല്‍ രാജ്യത്തിനു കടുത്ത ബാധ്യതയായി മാറുമെന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സൗദിയില്‍ നിന്നു പോയ എയര്‍ ഇന്ത്യയില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു.
Close...
Maximum Character Allowed -
4000