Wednesday, May 23, 2012   11:26 PM IST
Vaartha BlogRSS
Loading
വനിതാ സ്ഥാനാര്‍ഥിക്ക് വധഭീഷണി
Published : Friday, February 03, 2012
|
  
Text Size
കുവൈറ്റ് സിറ്റി

കുവൈറ്റ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ഥിക്കു വധഭീക്ഷണി. മുന്‍ പാര്‍ലമെന്‍റംഗം കൂടിയായ ഡോ. സല്‍വ അല്‍സ ജോസാറിനാണു വധഭീഷണി അടങ്ങിയ കത്തു ലഭിച്ചത്. സുരക്ഷാ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.
Rate This News :
Latest News