Wednesday, May 23, 2012   11:31 PM IST
Vaartha BlogRSS
Loading
1.8 ശതമാനം വളര്‍ച്ച നേടി
Published : Saturday, February 04, 2012
|
  
Text Size
റിയാദ്

സൗദി അറേബ്യയിലെ ആഭ്യന്തര ഉത്പാദനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. 1.8 ശതമാനം വളര്‍ച്ചയാണു നേടിയത്. രാജ്യാന്തര സാമ്പത്ത് വ്യവസ്ഥ പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണിത്. പൊതുമേഖലയുടെ വളര്‍ച്ചയാണ് ഇതിനു കാരണം. ജനസംഖ്യയിലെ വര്‍ധനവാണു സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പെട്രോളിയം, ടെലികോം മേഖലയ്ക്കു വളര്‍ച്ചയെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്. നിതാകാത്ത്, ഹാഫിസ്, സ്വദേശി വത്കരണ പദ്ധതികളും ഗുണം ചെയ്തെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Rate This News :
Latest News