ന്യൂനപക്ഷ സംവരണം ഉടന്‍
Published : Saturday,
February 04,
2012
ദമാം
വിദ്യാഭ്യാസ രംഗത്തു ന്യൂനപക്ഷ സംവരണം ഉടന്‍ നടപ്പാക്കുമെന്നു കേന്ദ്രമന്ത്രി ഇ. അഹമ്മദ്. സൗദിയില്‍ കെഎംസിസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്‍റെ സ്കൂളുകള്‍, കോളെജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംവരണം ലഭിക്കും. ഇന്ത്യ ചലനാത്മക ജനാധിപത്യ ശക്തിയാണ്. ഇന്ത്യന്‍ സമൂഹം ഉറച്ചു നിന്നാല്‍ ലോകത്ത് ഒരു ശക്തിക്കും മാറ്റിനിര്‍ത്താനാവില്ലെന്നും അഹമ്മദ് പറഞ്ഞു.
Close...
Maximum Character Allowed -
4000