Wednesday, May 23, 2012   11:48 PM IST
Vaartha BlogRSS
Loading
ചിദംബരത്തിനെതിരേ തെളിവില്ല
Published : Saturday, February 04, 2012
|
  
Text Size
ന്യൂഡല്‍ഹി

2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരേ തെളിവു ലഭിച്ചിട്ടില്ലെന്നു സിബിഐ വൃത്തങ്ങള്‍. അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ചിദംബരം ഗൂഢാലോചനയില്‍ പങ്കാളിയായതിനു തെളിവില്ല. കേസില്‍ വിശദമായ അന്വേഷണമാണ് ഏജന്‍സി നടത്തിയതെന്നും ഇവര്‍ അറിയിച്ചു.

ചിദംബരത്തിന് അഴിമതിയില്‍ പങ്കുണ്ടെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Rate This News :
Latest News