Wednesday, May 23, 2012   11:59 PM IST
Vaartha BlogRSS
Loading
ചൈനയില്‍ ഖനി അപകടം
Published : Sunday, February 05, 2012
|
  
Text Size
ബീജിങ്

തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 13 പേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്ക്. 11 പേര്‍ സ്ഫോടനമുണ്ടായ ഉടന്‍ മരിച്ചു, രണ്ടു പേര്‍ ആശുപത്രിയിലും. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. കാണാതായ ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. സ്ഫോടനത്തിനു കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയതായി പൊലീസ്.
Rate This News :
Latest News