അഡ്വാനിയില്ല, പരസ്യത്തില്‍ ഉമ
Published : Sunday,
February 05,
2012
ലക്നൗ
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പരസ്യങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി പുറത്ത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഉമ ഭാരതിയെ ഉള്‍പ്പെടുത്തിയപ്പോഴാണ് അഡ്വാനിയെ ഒഴിവാക്കിയത്. അടുത്തിടെ പുറത്തിറക്കിയ ടിവി പരസ്യത്തിലാണ് പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ടാക്കിയ മാറ്റം. അഡ്വാനി, എ.ബി. വാജ്പേയി, രാജ്നാഥ് സിങ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ആദ്യം പരസ്യം തയാറാക്കിയത്. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ ഉമയെ അധികമായി ഉള്‍പ്പെടുത്തി. ഇതോടെ, അഡ്വാനി പുറത്താകുകയായിരുന്നു.
Close...
Maximum Character Allowed -
4000