എസ്പി സഖ്യമില്ല
Published : Sunday,
February 05,
2012
ലക്നൗ
ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പിനു മുന്‍പ് സമാജ്വാദി പാര്‍ട്ടിയോടു സഖ്യമില്ലെന്ന് കോണ്‍ഗ്രസ് യുവ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടും. മറ്റു പാര്‍ട്ടികളുമായി സഖ്യത്തിനില്ല. ജനങ്ങളാണു ഞങ്ങളുടെ സഖ്യകക്ഷി.
തെരഞ്ഞെടുപ്പിനുശേഷം എസ്പി- കോണ്‍ഗ്രസ് സഖ്യമുണ്ടാകുമെന്ന പ്രചാരണം നിലനില്‍ക്കെയാണ് ഇതേക്കുറിച്ചു വിശദമാക്കാതെ രാഹുലിന്‍റെ പ്രസ്താവന.
Close...
Maximum Character Allowed -
4000