അധ്യാപകര്‍
Published : Sunday,
February 05,
2012
ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ കൊല്ലം കരുനാഗപ്പള്ളിയിലെ മുസ്ലിം യുവജനതയ്ക്കുള്ള കോച്ചിങ് സെന്‍ററില്‍ യുപിഎസ്സി , പിഎസ്സി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്‍റ്, ബോര്‍ഡ്, യുജിസി- നെറ്റ്, മറ്റു വിവിധ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകളില്‍ പരിശീലന ക്ലാസ് കൈകാര്യം ചെയ്യാന്‍ ബിരുദം, ബിരുദാനന്തരബിരുദമുള്ള മത്സരപ്പരീക്ഷകള്‍ക്കു പരിശീലനം നല്‍കാന്‍ പരിചയമുള്ളവരെ തെരഞ്ഞെടുക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു വിരമിച്ചവരെയും പരിഗണിക്കും.
പ്രതിദിനം 1500 രൂപ വരെ ശമ്പളം ലഭിക്കും. ബയൊഡാറ്റ (മൊബൈല്‍ നമ്പര്‍, ഇ മെയ്ല്‍
ഉള്‍പ്പെടെ) ഫെബ്രുവരി 10നു മുന്‍പു ഡയറക്റ്റര്‍ , ന്യൂനപക്ഷ ക്ഷേമവകുപ്പ്, ടിസി 28-1066, അധ്യാപക ഭവന്‍ ലെയ്ന്‍, എംഇഎസ് സെന്‍റര്‍, സെക്രട്ടെറിയറ്റിനു കിഴക്കുവശം , തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍- 0471 2332090.
Close...
Maximum Character Allowed -
4000