Thursday, May 24, 2012   12:27 AM IST
Vaartha BlogRSS
Loading
യേശു വിപ്ലകാരി തന്നെ
Published : Tuesday, February 07, 2012
|
  
Text Size
കൊച്ചി

യേശുക്രിസ്തു വിപ്ലവകാരിയാണ്, വഴികാട്ടിയാണ് എന്നൊക്കെ സിപിഎം പറയുന്നതു സ്വാഗതാര്‍ഹമെന്നു മന്ത്രി പി.ജെ. ജോസഫ്. ക്രിസ്തു വിപ്ലവകാരി തന്നെയാണ്. എന്നാല്‍ ക്രിസ്തുവിനെ പ്രചാരണായുധമാക്കുന്നതു ശരിയല്ല. മുല്ലപ്പെരിയാര്‍ വിഷയം അനിശ്ചിതമായി നീളാന്‍ പാടില്ലെന്നു മുഖ്യമന്ത്രിയെ നാളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Rate This News :
Latest News