Thursday, May 24, 2012   12:28 AM IST
Vaartha BlogRSS
Loading
മുങ്ങിമരിച്ചു
Published : Tuesday, February 07, 2012
|
  
Text Size
ചാലക്കുടി

അതിരപ്പളളി കൊന്നക്കുഴി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ഓട്ടൊ മൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ മുഹമ്മദ് ഷിനാഫ് (21), ബിനു (21) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. അഫ്സല്‍ എന്ന വിദ്യാര്‍ഥിക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.

അതിരപ്പളളിയില്‍ വിനോദയാത്രയ്ക്കു വന്ന അങ്കമാലി കറുകുറ്റി എസ് സി എംഎസ് എന്‍ജിനീയറിങ് കോളെജിലെ പത്തംഗ വിദ്യാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്.



Rate This News :
Latest News