Thursday, May 24, 2012   12:28 AM IST
Vaartha BlogRSS
Loading
ഇന്ത്യ- റഷ്യ സംയുക്ത അഭ്യാസം
Published : Tuesday, February 07, 2012
|
  
Text Size
മോസ്കോ

ഇന്ത്യ- റഷ്യ സംയുക്ത സൈനിക അഭ്യാസത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. "ഇന്ദ്ര -2012' എന്ന പേരില്‍ നടക്കുന്ന അഭ്യാസപ്രകടനം ഈ വേനലിലാണു നടക്കുക. ഇരു രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സൈന്യങ്ങളാണു പങ്കെടുക്കുക. 2003 മുതല്‍ അഞ്ച് "ഇന്ദ്ര' അഭ്യാസപ്രകടനങ്ങളാണു നടത്തിയിട്ടുള്ളത്. 2010ലാണ് അവസാനത്തേതു നടന്നത്. 2011ല്‍ അഭ്യാസം റദ്ദാക്കുകയായിരുന്നു.
Rate This News :
Latest News