ശങ്കരനാരായണന്‍ ആശുപത്രിയില്‍
Published : Thursday,
February 23,
2012
മുംബൈ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു മഹരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനെയില്‍ മലയാളി സമാജം നിര്‍മിച്ച ഗസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണിത്. പുനെ ലോകമാന്യ തിലക് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഗവര്‍ണറുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്റ്റര്‍മാര്‍.
Close...
Maximum Character Allowed -
4000