Thursday, May 24, 2012   12:38 AM IST
Vaartha BlogRSS
Loading
എസ്റ്റേറ്റ് കത്തിനശിച്ചു
Published : Thursday, February 23, 2012
|
  
Text Size
കാസര്‍ഗോഡ്

കാസര്‍ഗോഡ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ രാജപുരം എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. അമ്പത് ഏക്കറോളം കശുമാവിന്‍ തോട്ടം കത്തിനശിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു. നാട്ടുകാരും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണു തീയണയ്ക്കാന്‍ ശ്രമം നടത്തുന്നത്. ആളപായമില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

Rate This News :
Latest News