ഹര്‍ജി സമര്‍പ്പിച്ചു
Published : Thursday,
February 23,
2012
കൊച്ചി
നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച കന്യാകുമാരി കുളച്ചല്‍ സ്വദേശി പങ്കുവിന്‍റെ സഹോദരിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. അഖില, അജുന എന്നിവരാണു കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടു കോടി രൂപയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
Close...
Maximum Character Allowed -
4000