Thursday, May 24, 2012   12:40 AM IST
Vaartha BlogRSS
Loading
അനൂപ് ജയിച്ചാല്‍ മന്ത്രി
Published : Thursday, February 23, 2012
|
  
Text Size
പിറവം

പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയായിരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. അന്തരിച്ച മുന്‍മന്ത്രി ടി.എം. ജേക്കബിന്‍റെ വകുപ്പു തന്നെ അനൂപിനു നല്‍കും. പിറവത്തു യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Rate This News :
Latest News