ഭരണത്തെ വിലയിരുത്തലാകും
Published : Thursday,
February 23,
2012
ന്യൂഡല്‍ഹി
പിറവം ഉപതെരഞ്ഞെടുപ്പു സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. പിറവത്തെ ജനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. യുഡിഎഫ് ഒറ്റക്കെട്ടായാണു തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലാണു പ്രശ്നങ്ങളുളളത്. തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാനില്ല. പിറവത്തെ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ യുഡിഎഫിനു വോട്ടു ചെയ്യുമെന്നും ചെന്നിത്തല.
Close...
Maximum Character Allowed -
4000