Thursday, May 24, 2012   12:41 AM IST
Vaartha BlogRSS
Loading
ബിജെപി: പത്രിക സമര്‍പ്പിച്ചു
Published : Thursday, February 23, 2012
|
  
Text Size
പിറവം

പിറവത്തെ ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍. രാജഗോപാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ മുമ്പാകെയാണു പത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയാണു പത്രിക സമര്‍പ്പിച്ചത്.
Rate This News :
Latest News