Thursday, May 24, 2012   12:43 AM IST
Vaartha BlogRSS
Loading
ട്രെയ്നില്‍ മദ്യപിച്ചാല്‍ ശിക്ഷ
Published : Thursday, February 23, 2012
|
  
Text Size
തിരുവനന്തപുരം

മദ്യപിച്ചു ട്രെയ്ന്‍ യാത്ര നടത്തുന്നവര്‍ക്കുളള ശിക്ഷ കര്‍ശനമാക്കുന്നു. ടെയ്നില്‍ വച്ചു മദ്യപിക്കുകയോ മദ്യപിച്ച നിലയില്‍ പിടിക്കപ്പെടുകയോ ചെയ്താല്‍ ആറു മാസം വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ ലഭിക്കും. ഫ്ളാറ്റ്ഫോമില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയാലും ഇതേ ശിക്ഷ തന്നെ ഉണ്ടാകും. അടുത്തിടെ റ്റി.റ്റി.ആര്‍ ഉദ്യോഗസ്ഥരെ മദ്യപിച്ച യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നാണു റെയ്ല്‍വേയുടെ നടപടി.

കൂടാതെ സംശയാസ്പദമായ രീതിയില്‍ യാത്ര ചെയ്യുന്നവരെ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനുളള അവകാശം ഉണ്ടാകുമെന്നും റെയ്ല്‍വേ അധികൃതര്‍ അറിയിച്ചു.
Rate This News :
Latest News