തൃശൂരില്‍ ഹര്‍ത്താല്‍
Published : Saturday,
February 25,
2012
തിരുവനന്തപുരം
ടോള്‍ പ്ലാസയിലേക്കു പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃശൂര്‍ ജില്ലയില്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനവും ബിജെപി ആചരിക്കുന്നു.
Close...
Maximum Character Allowed -
4000