Thursday, May 24, 2012   12:51 AM IST
Vaartha BlogRSS
Loading
ബിനാമി രാഷ്ട്രീയം കളിക്കുന്നു
Published : Saturday, February 25, 2012
|
  
Text Size
കൊച്ചി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിനാമി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍. താന്‍ പറയേണ്ടതു മറ്റുളളവരെക്കൊണ്ടു പറയിപ്പിക്കുന്നതു തന്ത്രപരമായ രാഷ്ട്രീയമാണ്. സാമുദായിക നേതാക്കളും സഭാനേതൃത്വവുമാണു യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്. തന്ത്രപരമായ ഈ പൊളളത്തരം പിറവം ജനത തിരിച്ചറിയുമെന്നും പ്രേമചന്ദ്രന്‍.

Rate This News :
Latest News