Thursday, May 24, 2012   12:52 AM IST
Vaartha BlogRSS
Loading
സര്‍ക്കാരിനെ വിലയിരുത്തലാകും
Published : Saturday, February 25, 2012
|
  
Text Size
ആലപ്പുഴ

എട്ടു മാസത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും പിറവം ഉപതെരഞ്ഞെടുപ്പെന്നു മന്ത്രി പി.ജെ. ജോസഫ്. അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്നതു സത്യം പറഞ്ഞതു മാത്രമാണ്. മുല്ലപ്പെരിയാര്‍ വിഷയം പിറവം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും പുതിയ ഡാം വേണമെന്ന ഉറച്ച നിലപാടു സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Rate This News :
Latest News