Thursday, May 24, 2012   12:54 AM IST
Vaartha BlogRSS
Loading
ബിജെപി ഉപരോധം
Published : Saturday, February 25, 2012
|
  
Text Size
കൊല്ലം

മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലം നീണ്ടകര പാലം ഉപരോധിച്ചു. കേസ് അട്ടിമറിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണു പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്നു ദേശീയപാതയിലൂടെയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
Rate This News :
Latest News