Thursday, May 24, 2012   12:55 AM IST
Vaartha BlogRSS
Loading
മഅദനിയുടെ ഹര്‍ജി തളളി
Published : Saturday, February 25, 2012
|
  
Text Size
ബംഗളൂരു

കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തളളി. കേസില്‍ നിന്നൊഴിവാക്കണമെന്ന ഹര്‍ജിയാണു പ്രത്യേക കോടതി തളളിയത്. കേസില്‍ മഅദനി വിചാരണ നേരിടണമെന്നു കോടതി ഉത്തരവിട്ടു. ഈ മാസം 27നു മഅദനിക്കു കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

പരപ്പന അഗ്രഹാര ജയിലിലാണു മഅദനിയെ പാര്‍പ്പിച്ചിരിക്കുന്നത്.
Rate This News :
Latest News