Thursday, May 24, 2012   12:56 AM IST
Vaartha BlogRSS
Loading
തമിഴ്നാട് ജോലി നല്‍കണം
Published : Saturday, February 25, 2012
|
  
Text Size
തിരുവനന്തപുരം

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി അജീഷ് പിങ്കുവിന്‍റെ കുടുംബത്തെ സഹായിക്കണമെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം. കേരള സര്‍ക്കാരിന്‍റെ മാതൃക പിന്തുടര്‍ന്നു തമിഴ്നാട് സഹായം നല്‍കണം. അജീഷിന്‍റെ കുടുംബത്തിലെ ഒരാള്‍ക്കു ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്നാടിനോടു സമ്മര്‍ദം ചെലുത്തണമെന്നു സൂസെപാക്യം ആവശ്യപ്പെട്ടു.
Rate This News :
Latest News